1943

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ നാൽ‌പ്പത്തിമൂന്നാം വർഷമായിരുന്നു 1943.[2]

സംഭവങ്ങൾ

ജനനങ്ങൾ

മരണങ്ങൾ

നോബൽ സമ്മാന ജേതാക്കൾ

  • വൈദ്യശാസ്ത്രം :
  • ഭൌതികശാസ്ത്രം :
  • രസതന്ത്രം :
  • സാഹിത്യം :
  • സമാധാനം :
  • സാമ്പത്തികശാസ്ത്രം :

അവലംബം

  1. "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (ഭാഷ: ഇംഗ്ലീഷ്). ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 2009 ഡിസംബർ 28.
  2. "1943 കലണ്ടർ ഇന്ത്യ" (ഭാഷ: ഇംഗ്ലീഷ്). ടൈം ആൻഡ്‌ ഡേറ്റ് .കോം.
പത്തൊൻപതാം നൂറ്റാണ്ട് << ഇരുപതാം നൂറ്റാണ്ട് : വർഷങ്ങൾ>> ഇരുപത്തൊന്നാം നൂറ്റാണ്ട്
1901  • 1902  • 1903  • 1904  • 1905  • 1906  • 1907  • 1908  • 1909  • 1910  • 1911  • 1912  • 1913  • 1914  • 1915  • 1916  • 1917  • 1918  • 1919  • 1920  • 1921  • 1922  • 1923  • 1924  • 1925  • 1926  • 1927  • 1928  • 1929  • 1930  • 1931  • 1932  • 1933  • 1934  • 1935  • 1936  • 1937  • 1938  • 1939  • 1940  • 1941  • 1942  • 1943  • 1944  • 1945  • 1946  • 1947  • 1948  • 1949  • 1950  • 1951  • 1952  • 1953  • 1954  • 1955  • 1956  • 1957  • 1958  • 1959  • 1960  • 1961  • 1962  • 1963  • 1964  • 1965  • 1966  • 1967  • 1968  • 1969  • 1970  • 1971  • 1972  • 1973  • 1974  • 1975  • 1976  • 1977  • 1978  • 1979  • 1980  • 1981  • 1982  • 1983  • 1984  • 1985  • 1986  • 1987  • 1988  • 1989  • 1990  • 1991  • 1992  • 1993  • 1994  • 1995  • 1996  • 1997  • 1998  • 1999  • 2000
1959

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അൻപതിയോന്പതാം വർഷമായിരുന്നു 1959.

അർച്ചിബാൾഡ് വാവെൽ

ബ്രിട്ടീഷ് ആർമിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു ഫീൽഡ് മാർഷൽ ആർക്കിബാൾഡ് പെർസിവൽ വാവെൽ , 1st ഏൾ വാവൽ, GCB, GCSI, GCIE, CMG, MC, KStJ, PC (5 മേയ് 1883 - 24 മേയ് 1950). ബസാർ താഴ്വരയിലെ രണ്ടാം ബോയർ യുദ്ധത്തിലും, രണ്ടാം ലോകമഹായുദ്ധത്തിലും അദ്ദേഹം സേവനമനുഷ്ഠിക്കുകയും രണ്ടാം വൈപ്രെസ് യുദ്ധത്തിൽ അദ്ദേഹത്തിന് മുറിവേല്ക്കുകയും ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ മിഡിൽ ഈസ്റ്റിലെ കമാൻഡർ ഇൻ ചീഫ് ആയിരിക്കുമ്പോൾ പടിഞ്ഞാറൻ ഈജിപ്റ്റിലും, കിഴക്കൻ ലിബിയയിലും ഇറ്റാലിയൻ സൈന്യത്തിനെതിരായി ബ്രിട്ടീഷ് സൈന്യത്തെ അദ്ദേഹം വിജയത്തിലേക്ക് നയിച്ചു. 1940 ഡിസംബറിൽ ഓപ്പറേഷൻ കോംപസ് സമയത്ത്, 1941 ഏപ്രിലിൽ പടിഞ്ഞാറൻ മരുഭൂമിയിൽ ജർമൻ ആർമിയെ അദ്ദേഹം പരാജയപ്പെടുത്തി. 1941 ജൂലായ് മുതൽ 1943 ജൂൺ വരെ ഇന്ത്യയിൽ കമാൻറ് ഇൻ ചീഫായി സേവനമനുഷ്ഠിച്ചു. (ഒരു ചെറിയ വിനോദയാത്രയുടെ ഭാഗമായി അബ്ഡാക്കോമാന്റെ കമാൻഡർ എന്ന നിലയിൽ (ABDACOM)) പിന്നീട് 1947 ഫെബ്രുവരിയിൽ വിരമിക്കൽ വരെ ഇന്ത്യയുടെ വൈസ്രോയി ആയും സേവനമനുഷ്ഠിച്ചു.

ആസാദ് ഹിന്ദ്

ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രയാക്കാൻ ഇന്ത്യക്കു പുറത്ത് അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ രൂപീകരിച്ച ഒരു താൽക്കാലിക സർക്കാരായിരുന്നു ആഴ്സി ഹുക്മത്തെ-ഇ-ആസാദ് ഹിന്ദ് എന്ന ആസാദ് ഹിന്ദ്. 1943 ൽ ജപ്പാന്റെ സഹായത്തോടെ, സിംഗപ്പൂരിലാണ് ഈ സർക്കാർ രൂപമെടുത്തത്. സുഭാസ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലായിരുന്നു ഇത്തരമൊരു സമാന്തര നീക്കം വിദേശ രാജ്യങ്ങളിലായി നടന്നത്. അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ നടപ്പാക്കുന്ന ഒരു വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന് സുഭാസ് ചന്ദ്ര ബോസ് വിശ്വസിച്ചിരുന്നു.

ആസാദ് ഹിന്ദിന് സ്വന്തം വിനിമയ നാണ്യവും, നിയമസംഹിതയും ഉണ്ടായിരുന്നു. ആസാദ് ഹിന്ദ് പോലൊരു നീക്കത്തിലൂടെ ബ്രിട്ടീഷ് സർക്കാരിനെ ഇന്ത്യയിൽ നിന്നും പുറത്താക്കാമെന്ന് സംഘടനയിലുള്ളവരെ കൂടാതെ വിവിധ കാരണങ്ങൾ കൊണ്ട് ഇന്ത്യക്കു പുറത്തു ജീവിക്കുന്ന ഇന്ത്യാക്കാരായവർ പോലും ചിന്തിച്ചിരുന്നു. ജപ്പാനാണ് തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നത്. തങ്ങളുടെ അധികാര പരിധിയിലുള്ള രാജ്യങ്ങളിൽ പൂർണ്ണ നിയന്ത്രണങ്ങളുള്ള ഒരു സർക്കാരായിരുന്നില്ല ആസാദ് ഹിന്ദ്, മറിച്ച് എല്ലാ നയതന്ത്ര തീരുമാനങ്ങൾക്കും ജപ്പാനെ ആശ്രയിച്ചിരുന്ന ഒരു ഭരണസംവിധാനമായിരുന്നു അത്.ആസാദ് ഹിന്ദ് രൂപീകരിച്ച ഉടൻ തന്നെ ഇൻഡോ-ബർമ്മൻ അതിർത്തിയിൽ അമേരിക്കൻ സൈന്യത്തിനോട് അവർ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി. ആസാദ് ഹിന്ദിന്റെ സൈന്യമായ ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യൻ നാഷണൽ ആർമി ബ്രിട്ടീഷ് ഇന്ത്യൻ ആർമിയോട് ഇംഫാൽ-കോഹിമ മേഖലയിൽ യുദ്ധം ആരംഭിച്ചു. ജപ്പാന്റെ സൈന്യമാണ് ഇന്ത്യൻ നാഷണൽ ആർമിയെ ഇവിടെ സഹായിച്ചിരുന്നത്. കോഹിമയിൽ ബ്രിട്ടന്റെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യൻ നാഷണൽ ആർമിക്കു കഴിഞ്ഞു. ശക്തമായ മുന്നേറ്റങ്ങൾ ചില മേഖലയിൽ സൃഷ്ടിക്കാൻ ആസാദ് ഹിന്ദിനു കഴിഞ്ഞുവെങ്കിലും, റംഗൂൺ മേഖലയിൽ നിന്നേറ്റ പരാജയത്തോടെ ഇന്ത്യൻ നാഷണൽ ആർമിയുടേയും, ആസാദ് ഹിന്ദിന്റേയും അവസാനമായി എന്നു പറയാം. സുഭാസ് ചന്ദ്ര ബോസിന്റെ മരണത്തോടെ, അല്ലെങ്കിൽ അപ്രത്യക്ഷമാകലോടെ ആസാദ് ഹിന്ദ് പൂർണ്ണമായി ഇല്ലാതായി.

പൂർണ്ണമായും സ്വതന്ത്രമായ ഒരു സർക്കാരായിരുന്നു ആസാദ് ഹിന്ദ് എന്ന് ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു.

ഉമ്മൻ ചാണ്ടി

കേരളത്തിന്റെ മുൻ-മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമാണ് ഉമ്മൻ ചാണ്ടി (ജനനം: ഒക്ടോബർ 31, 1943).2004-2006, 2011-2016 കാലഘട്ടത്തിൽ ഇദ്ദേഹമായിരുന്നു കേരള മുഖ്യമന്ത്രി. തൊഴിൽ മന്ത്രി (1977-78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991-94), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1970 മുതൽ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പതിനൊന്നു തവണ കേരളനിയമസഭ അംഗമായി.

നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കൂടിയാണ്.

എം. സുകുമാരൻ

എം. സുകുമാരൻ (1943- മാർച്ച് 16, 2018) മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു.

ഒക്ടോബർ 19

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 19 വർഷത്തിലെ 292 (അധിവർഷത്തിൽ 293)-ാം ദിനമാണ്

ഓഗസ്റ്റ് 11

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 11 വർഷത്തിലെ 223 (അധിവർഷത്തിൽ 224)-ാം ദിനമാണ്.വർഷാവസാനത്തിനായി 142 ദിവസങ്ങൾ കൂടി ഉണ്ട്.

ജൂലൈ 22

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 22 വർഷത്തിലെ 203 (അധിവർഷത്തിൽ 203)-ാം ദിനമാണ്. വർഷാവസാനത്തിനായി 162 ദിവസങ്ങൾ കൂടി ഉണ്ട്.

ജൂൺ 19

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 19 വർഷത്തിലെ 170 (അധിവർഷത്തിൽ 171)-ാം ദിനമാണ്.

ജൂൺ 2

ജൂൺ 2 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 153-‌ാം ദിനമാണ് (അധിവർഷത്തിൽ 154).

നവംബർ 22

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 22 വർഷത്തിലെ 326-ാം ദിനമാണ്‌ (അധിവർഷത്തിൽ 327). വർഷത്തിൽ 39 ദിവസം ബാക്കി.

പീറ്റർ സീമാൻ

പീറ്റർ സീമാൻ(ഇംഗ്ലീഷ്: Pieter Zeeman)(pronounced [ˈzeːmɑn]) (25 മേയ് 1865 – 9 ഒക്ടോബർ 1943) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സീമാൻ പങ്കുവെച്ചു.

മാർച്ച് 5

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 5 വർഷത്തിലെ 64 (അധിവർഷത്തിൽ 65)-ാം ദിനമാണ്

രണ്ടാം ലോകമഹായുദ്ധം

രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു .

രാജപുരം

ഉത്തരകേരളത്തിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് രാജപുരം. കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലാണു ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏച്ചിക്കോൽ എന്നപേരിൽ അറിയപ്പെട്ടു വന്നിരുന്ന ഈ പ്രദേശം, ക്നാനായകുടിയേറ്റക്കാരുടെ വരവിനുശേഷമാണ്‌ രാജപുരം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. 1943 -ൽ എത്തിച്ചേർന്ന കുടിയേറ്റകർഷകർ താമസിക്കാൻ വേണ്ടിയുണ്ടാക്കിയ ഷെഡ് പിന്നീട് പള്ളിയായി ഉപയോഗിച്ചു തുടങ്ങി. തുടർന്ന് അടുത്തുതന്നെ സ്കൂൾ പണിയുകയും വ്യാപാരസ്ഥാപനങ്ങൾ വരികയും ചെയ്തു. രാജപുരം ഇന്ന് മലയോര ഗ്രാമപ്രദേശങ്ങളിൽ വികസനകാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന ഒരു പ്രദേശമാണ്‌. ബാങ്കുകൾ, പൊലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ് തുടങ്ങിയ പൊതുസ്ഥാപനങ്ങൾ പ്ലസ്‌ടു അടക്കമുള്ള സ്കൂൾ, ഡിഗ്രി കോളേജ് തുടങ്ങി നാടിന്റെ വികസനത്തിനാവശ്യമായ ഒട്ടനവധി സം‌ഗതികൾ ഇന്നിവിടെ ഉണ്ട്.

ലേക് വലേഹ്സ

മുൻ പോളണ്ട് പ്രസിഡന്റും(1990 മുതൽ 1995 വരെ) പോളിഷ് തൊഴിലാളി സംഘടനയായ സോളിഡാരിറ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളുമാണ് ലേക് വലേൻസ(ഉച്ചാരണംˌlɛk vəˈwɛnsə/ or /wɔːˈlɛnsə/;-ജനനം: 29 സപ്തം:1943).മനുഷ്യാവകാശ പ്രവർത്തനങ്ങളിലും വലേൻസ സജീവമായി ഇടപെട്ടിരുന്നു.സോളിഡാരിറ്റിയ്ക്ക് 1983 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. തൊഴിൽ കൊണ്ട് ഇലക്ട്രീഷ്യൻ ആയ വലേൻസ ഗദായ്സ്കിലെ കപ്പൽശാലയിൽ തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്.

സെപ്റ്റംബർ

ഗ്രിഗോറിയൻ കാലഗണനാരീതിയിൽ വർഷത്തിലെ 12 മാസങ്ങളിൽ ഒമ്പതാമത്തെ മാസമാണ്‌ സെപ്റ്റംബർ. 30 ദിവസമാണ് ഈ മാസത്തിലുള്ളത്.

സെപ്റ്റംബർ 3

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 3 വർഷത്തിലെ 246 (അധിവർഷത്തിൽ 247)-ാം ദിനമാണ്

സെപ്റ്റംബർ 8

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 8 വർഷത്തിലെ 251 (അധിവർഷത്തിൽ 252)-ാം ദിനമാണ്

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.