തദ്ദേശീയത

ജീവശാസ്ത്രത്തിൽ ഒരു സ്പീഷിസ് ഏതെങ്കിലും പ്രത്യേക ഭൂപ്രദേശത്തോ, ദ്വീപിലോ, രാജ്യത്തോ അതുമല്ലെങ്കിൽ എങ്ങനെയെങ്കിലും വിവരിക്കപ്പെട്ട സവിശേഷമായ ഇടങ്ങളിലോ, പ്രത്യേക സ്വഭാവങ്ങളോടു ഊടിയ പ്രദേശത്തോ മാത്രം കാണുന്ന ജീവ/സസ്യജാലങ്ങളെ കുറിക്കാൻ ഉപയോഗിക്കുന പദമാണ് തദ്ദേശീയത (Endemism) അല്ലെങ്കിൽ Endemic. മറ്റുള്ള ഇടങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിൽ അതിനെ തദ്ദേശീയം എന്നു വിളിക്കാറില്ല. തദ്ദേശീയ സ്പീഷിസുകളുടെ നാശത്തിനു പ്രധാനപ്പെട്ട കാരണങ്ങൾ കൃഷി, ഖനനം, മരംവെട്ട് എന്നിവയെല്ലാം ആണ്.

ഇവയും കാണുക

കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ

കൂടുതൽ വായനയ്ക്ക്

  • Juan J. Morrone (1994). "On the Identification of Areas of Endemism" (PDF). Systematic Biology. 43 (3): 438–441. doi:10.1093/sysbio/43.3.438.
  • CDL Orme, RG Davies, M Burgess, F Eigenbrod; മറ്റുള്ളവർക്കൊപ്പം. (18 August 2005). "Global hotspots of species richness are not congruent with endemism or threat". Nature. 436 (7053): 1016–9. Bibcode:2005Natur.436.1016O. doi:10.1038/nature03850. PMID 16107848. Explicit use of et al. in: |author2= (help)CS1 maint: Multiple names: authors list (link)
  • JT Kerr (October 1997). "Species Richness, Endemism, and the Choice of Areas for Conservation" (PDF). Conservation Biology. 11 (55): 1094–1100. doi:10.1046/j.1523-1739.1997.96089.x. JSTOR 2387391.
ആക്റ്റിനോസെഫാലസ്

എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു ജനുസ്സ് ആണ്ആക്റ്റിനോസെഫാലസ്. ദക്ഷിണ അമേരിക്കയിലെ പ്രത്യേകിച്ചും ബ്രസീലിൽ ഇത് തദ്ദേശീയത പ്രകടിപ്പിക്കുന്നു.2004ൽ ആണ് ഇത് ആദ്യമായി പ്രതിപാദിക്കപ്പെട്ടത്. ഇത് ആദ്യം പിപ്പലാന്തസ് എന്ന ജീനസിൽ ആയിരുന്നു പെടുത്തിയിരുന്നത്. പിന്നീട് അവ വേർപെടുത്തി.

Actinocephalus aggregatus F.N.Costa - Minas Gerais

Actinocephalus bongardii (A.St.-Hil.) Sano - eastern + southern Brazil

Actinocephalus brachypus (Bong.) Sano - Minas Gerais

Actinocephalus cabralensis (Silveira) Sano - Minas Gerais

Actinocephalus callophyllus (Silveira) Sano - Minas Gerais

Actinocephalus ciliatus (Bong.) Sano - Minas Gerais, Rio de Janeiro

Actinocephalus cipoensis (Silveira) Sano - Minas Gerais

Actinocephalus claussenianus (Körn.) Sano - eastern + southern Brazil

Actinocephalus compactus (Gardner) Sano - Minas Gerais

Actinocephalus coutoensis (Moldenke) Sano - Minas Gerais

Actinocephalus deflexus F.N.Costa - Minas Gerais

Actinocephalus delicatus Sano - Minas Gerais

Actinocephalus denudatus (Körn.) Sano - Minas Gerais

Actinocephalus diffusus (Silveira) Sano - Minas Gerais

Actinocephalus divaricatus (Bong.) Sano - Minas Gerais

Actinocephalus falcifolius (Körn.) Sano - Minas Gerais, Bahia

Actinocephalus fimbriatus (Silveira) Sano - Minas Gerais

Actinocephalus giuliettiae Sano - Minas Gerais

Actinocephalus glabrescens (Silveira) Sano - Minas Gerais

Actinocephalus graminifolius F.N.Costa - Minas Gerais

Actinocephalus herzogii (Moldenke) Sano - Bahia

Actinocephalus heterotrichus (Silveira) Sano - Minas Gerais

Actinocephalus ithyphyllus (Mart.) Sano - Minas Gerais

Actinocephalus koernickeanus Trovó & F.N.Costa - Minas Gerais

Actinocephalus nodifer (Silveira) Sano - Minas Gerais

Actinocephalus ochrocephalus (Körn.) Sano - Bahia

Actinocephalus pachyphyllus (Körn.) F.N.Costa, Trovó & Echtern. - Minas Gerais

Actinocephalus polyanthus (Bong.) Sano - eastern + southern Brazil

Actinocephalus ramosus (Wikstr.) Sano - eastern Brazil

Actinocephalus rigidus (Bong.) Sano - Minas Gerais

Actinocephalus robustus (Silveira) Sano - Minas Gerais

Actinocephalus stereophyllus (Ruhland) Sano - Minas Gerais

Actinocephalus verae Sano & Trovó - Minas Gerais

ഐറിസ് റോസി

ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഒരു റൈസോമാറ്റസ് സസ്യമാണ് ഐറിസ് റോസി (ലോങ്-ടെയിൽ ഐറിസ്). ചെറിയ പുല്ലുപോലുള്ള ഇലകളും ചെറിയ കാണ്ഡവും 1 അല്ലെങ്കിൽ 2 പർപ്പിൾ-വയലറ്റ് പൂക്കളും കാണപ്പെടുന്നു. ഇത് പുൽമേടുകളിലും വനപരിധിയിലും, സൂര്യപ്രകാശമുള്ള കുന്നിൻ പ്രദേശങ്ങളിലും പൈൻ വനത്തിനുള്ളിൽ കാടു വെട്ടിത്തെളിച്ച ഭൂമിയിലും വളരുന്നു. സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യം ജപ്പാനിലും (ഹോൺഷു, ഷിക്കോക്കു, ക്യുഷു) കൊറിയയിലും ചൈനയിലും (ലിയോണിംഗ്, മഞ്ചൂറിയ) കാണപ്പെടുന്നു.

കേരളത്തിലെ ഉരഗങ്ങളുടെ പട്ടിക

മൂന്നു നിരകളിലായി 24 കുടുംബങ്ങളിൽ 173 സ്പീഷിസ് ഉരഗങ്ങളെയാണ് കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതിൽ കേരളത്തിലെ തദ്ദേശവാസികളായ 10 എണ്ണം ഉൾപ്പെടെ 87 എണ്ണം പശ്ചിമഘട്ടതദ്ദേശവാസികളാണ്.

കേരളത്തിലെ മത്സ്യങ്ങളുടെ പട്ടിക

ഇന്ത്യയിലെ കരയിലും കടലിലുമായി ഉള്ള ഏതാണ്ട് 33059 മത്സ്യസ്പീഷിസുകൾ ലോകത്തിലെ മത്സ്യവൈവിധ്യത്തിന്റെ ഏതാണ്ട് 9.7 ശതമാനത്തോളം വരും. ഇതിൽ കടൽമത്സ്യങ്ങൾ ഏതാണ്ട് 7.4 ശതമാനത്തോളമാണ്. ആകെ ഇന്ത്യയിൽ ഉള്ള ഏതാണ്ട് 3231 മത്സ്യസ്പീഷിസുകളിൽ 2443 (75.6 ശതമാനം) കടൽമത്സ്യങ്ങളാണ്. കേരളത്തിൽ ഇപ്പോൾ കാണുന്നത് 905 തരം മത്സ്യങ്ങളാണ് അവയുടെ പട്ടിക ചുവടെ ചേർത്തിരിക്കുന്നു.

കേരളത്തിലെ സസ്തനികളുടെ പട്ടിക

കേരളത്തിൽ 13 നിരകളിലായി 35 കുടുംബങ്ങളിൽ 118 സ്പീഷിസ് സസ്തനികൾ ആണ് ഉള്ളത്, ഇതിൽ 15 എണ്ണം പശ്ചിമഘട്ടതദ്ദേശവാസികളും 29 എണ്ണം ഏതെങ്കിലുമൊക്കെ രീതിയിൽ വംശനാശഭീഷണി നേരിടുന്നവയുമാണ്. 87 എണ്ണം വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം സംരക്ഷിതനിലയിലും ആണ്.

ഗോംഫാൻഡ്ര കൊമോസ

സ്റ്റമോണുറാസീ കുടുംബത്തിൽ പെട്ട ഒരു വൃക്ഷമാണ് ഗോംഫാൻഡ്ര കൊമോസ. അൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ വളരുന്ന ഈ വൃക്ഷം തദ്ദേശീയത കാണിക്കുന്നവയാണ്. ആവാസവ്യസ്ഥയുടെ ശോഷണം ഈ ചെടിയെ ബാധിക്കുന്നു.

ഗ്രബ്ബീയസീ

കോർണേൽസ് നിരയിൽ ഉൾപ്പെട്ട ഒരു സസ്യകുടുംബമാണ് ഗ്രബ്ബീയസീ. അത് തെക്കേ അമേരിക്കയിൽ ഫ്ലൊരിസ്റ്റിൿ മുനമ്പിൽ കാണപ്പെടുന്ന ഒരു സസ്യകുടുംബമാണ്. ആ പ്രദേശത്ത് അത് തദ്ദേശീയത പ്രകടിപ്പിക്കുന്നു. ഈ കുടുംബത്തിൽ ഗ്രബ്ബിയ, സ്റ്റ്രോബിലൊകാർപസ് എന്നീ ജീനസുകളും അവയിൽ ഉൾപ്പെട്ട അഞ്ച് സ്പീഷീസുകളും ഉൾപ്പെടുന്നു.'. അവ പൊതുവേ സില്ലി ബറി എന്നറിയപ്പെടുന്നു.

ഗ്രിസോലിയ തൊമസ്സേറ്റി

സ്റ്റമോണുറാസീ കുടുംബത്തിലെ ഒരു ചെടിയാണ്ഗ്രിസോലിയ തൊമസ്സേറ്റി'. (ശാസ്ത്രീയനാമം (Grisollea thomassetii).അത് സെയ്‌ഷെൽസ് എന്ന രാജ്യത്ത് മാത്രം കാണപ്പെടുന്ന, ആരാജ്യത്തോട് തദ്ദേശീയത യുള്ള ഒരു ചെടിയാണ്. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്

പണ്ടാനസ് ആൽഡാബ്രൻസിസ്

കൈത (പൻഡാനേസീ) കുടുംബത്തിലെ ഒരു ചെടിയാണ് പണ്ടാനസ് ആൽഡാബ്രൻസിസ്. അത് സെയ്‌ഷെൽസ് എന്ന രാജ്യത്തോട് തദ്ദേശീയത യുള്ള ചെടിയാണ്. ഇത് ആവാസവ്യവസ്ഥയുടെ തകർച്ച അനുഭവിക്കുന്ന ഒരു ചെടിയാണ്.

പണ്ഡാനസ് ബാല്ഫൗറി

കൈത (പൻഡാനേസീ) കുടുംബത്തിലെ ഒരു ചെടിയാണ് പണ്ടാനസ് ബാല്ഫൗറി.(ശാസ്ത്രീയനാമം Pandanus balfourii)അത് സെയ്‌ഷെൽസ് എന്ന രാജ്യത്തോട് തദ്ദേശീയത യുള്ള ചെടിയാണ്. സാധാരണ തീരദേശത്താണ് കാണപ്പെടുന്നതെങ്കിലും കല്പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്.

ഫ്ലോറ ഓഫ് ചൈന

ചൈനയിൽ കാണപ്പെടുന്ന സസ്യജാലങ്ങളുടെ വിവരങ്ങൾ നൽകുന്ന ഒരു ശാസ്ത്രീയ പ്രസിദ്ധീകരണമാണ് ഫ്ലോറ ഓഫ് ചൈന, Flora of China.ചൈനയിൽ കാണപ്പെടുന്ന 31,000-ൽ അധികം ട്രക്കിയോഫൈറ്റുകളുടെ വിവരങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാക്കാനുള്ള ഒരു സഹവർത്തിത്ത പദ്ധതിയാണ് ഇത്. ഇതിൽ 8,000-ഓളം ഔഷധ സസ്യങ്ങളും സാമ്പത്തികപ്രാധാന്യമുള്ള സസ്യങ്ങളും ഉൾപ്പെടുന്നു. 7,500 എണ്ണം മരങ്ങളും കുറ്റിച്ചെടികളും ആണ്. Flora Republicae Popularis Sinicae (FRPS)-ന്റെ ഇംഗ്ലീഷ് ഭാഷ്യം ആണിത്.ഇതിന്റെ സഹചാരിയായ Flora of China Illustrations എന്ന പരമ്പരയിൽ ഫ്ലോറ ഓഫ് ചൈനയിൽ വിവരിച്ചിട്ടുള്ള സസ്യങ്ങളിൽ 65%-ന്റെയും ചിത്രീകരണങ്ങളുണ്ട്. അതിലെ പല വാള്യങ്ങളും സസ്യങ്ങളുടെ ചിത്രീകരങ്ങളോടെയുള്ള പ്രസിദ്ധീകരങ്ങളിൽ ലോകത്തിലേക്കും ഏറ്റവും വലിയവയാണ്.കൂടാതെ, സസ്യനാമങ്ങൾ, രചനകൾ, ചൈനയിലും പുറത്തുമുള്ള വിതരണം, തദ്ദേശീയത, തുടങ്ങിയ വിവരങ്ങളും ഫ്ലോറ ഓഫ് ചൈനയിൽ ഉണ്ട്. ഈ ഡേറ്റാബേസും ട്രോപിക്കോസ് ഡേറ്റാബേസും ചേർന്ന് തെരയാനുള്ള സവിധാനമുണ്ട്.ഇതിനായി ചൈനയിലെയും മറ്റ് 29 രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ ഒരുമിച്ച് ഗവേഷണത്തിലും എഴുത്തിലും വിശകലനത്തിലും സഹകരിക്കുന്നു. Harvard University Herbaria, California Academy of Sciences, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ, Royal Botanic Garden Edinburgh, Royal Botanic Gardens, Kew, Muséum National d'Histoire Naturelle (Paris), Missouri Botanical Garden, എന്നിവ ഈ പദ്ധതിയുടെ ചൈനീസ് അല്ലാത്ത പത്രാധിപ സമിതികളായി വർത്തിക്കുന്നു. CAS Institute of Botany (Beijing), Kunming Institute of Botany, Jiangsu Institute of Botany (Nanjing), South China Botanical Garden (Guangzhou) എന്നിവയാണ് ചൈനീസ് സമിതികൾ. ലോകം മുഴുവനുമായി 478 ശാസ്ത്രജ്ഞർ ഇതിൽ പങ്കാളികളാണ്.

ബൊജേരി ആൽ

മൊറേസി കുടുംബത്തിലെ ഒരു ചെടിയാണ്ബൊജേരി ആൽ'. (ശാസ്ത്രീയനാമം ഫൈക്കസ് ബൊജേരി (Ficus bojeri).അത് സെയ്‌ഷെൽസ് എന്ന രാജ്യത്ത മാത്രം കാണപ്പെടുന്ന ആരാജ്യത്തോട് തദ്ദേശീയത യുള്ള ചെടിയാണ്. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്. ആൽ വർഗ്ഗത്തിൽ വളരെകുറച്ച് വലിപ്പമുള്ള ഒരു ചെടിയാൾ ബൊജേരി ആൽ. ചെറിയ കുലകളായി തായ്തടിയിൽ നിന്നും തൂങ്ങിനിൽക്കുന്ന കായ്കളാണിവക്കുള്ളത്. *

ബൽബീർ സിങ്ങ് കുലർ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരമാണ് കേണൽ ബൽബീർ സിംഗ് കുലർ (VSM, 5 ഏപ്രിൽ 1945). ബൽബീർ സിംഗ് കുല്ലാർ / ഖുള്ളർ എന്നും ബൽബീർ സിംഗ് എന്നും അദ്ദേഹം അറിയപ്പെടുന്നു.

ജലന്ധർ ജില്ലയിലെ സൻസാർപൂർ ഗ്രാമത്തിലാണ് ബൽബീർ സിംഗ് ജനിച്ചത്. പിന്നീട് ജലന്ധർ പട്ടണത്തിൽ താമസിച്ചു. ഇന്ത്യൻ യൂണിവേഴ്സിറ്റീസ് ഹോക്കി ടീമിന്റെ ഭാഗമായി 1962 ൽ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ കളിച്ചു. 1964 ൽ അദ്ദേഹം ദില്ലിയിലെ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ പഞ്ചാബ് സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.

1965 ൽ ഇന്ത്യൻ കരസേനയിൽ ചേർന്ന ബൽബീർ സിംഗ് പിന്നീട് കേണൽ പദവിയിലേക്ക് ഉയർന്നു. ദേശീയ ഹോക്കി ടീമിന്റെ അംഗമായിരുന്ന അദ്ദേഹം യൂറോപ്പ് (1966-1968), ജപ്പാൻ (1966), കെനിയ (1967), ഉഗാണ്ട (1968) എന്നീ രാജ്യങ്ങളിലെ പര്യടനത്തിൽ പങ്കെടുത്തു.1966 ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണം, 1968 ലെ ഒളിമ്പിക് വെങ്കല മെഡലും ജേതാക്കളായി ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു ബൽബീർ സിംഗ്. 1968 ലെ ഒളിമ്പിക്സിൽ അദ്ദേഹം മൂന്ന് ഗോളുകൾ നേടി.

1965-1974 കാലഘട്ടത്തിൽ ബൽബിർ സിംഗ് ഇന്ത്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ സർവീസ് ടീം പ്രതിനിധിയായി. 1971 ൽ ബോംബെ ഗോൾഡ് കപ്പ് നേടിയ സർവീസസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

കാൽമുട്ടിലെ പ്രശ്നങ്ങൾ കാരണം 1970 ൽ ബൽബീർ സിംഗ് സജീവമായ കളിയിൽ നിന്ന് വിരമിച്ചു. 1970-1980 കാലഘട്ടത്തിൽ ASC ഹോക്കി ടീമിനെ പരിശീലിപ്പിച്ചു. പിന്നീട് 1981ൽ സെൻട്രൽ സോൺ ടീം, ഇന്ത്യൻ പുരുഷ ഹോക്കി ടീം (1982), വനിതാ ഹോക്കി ടീം (1995-98) എന്നിവർക്ക് പരിശീലനം നൽകി. 1982 ലെ ഇന്ത്യൻ പുരുഷ ടീമിന്റെ കോച്ചായി ആംസ്റ്റർഡാമിലെ ചാമ്പ്യൻസ് ട്രോഫിയിൽ വെങ്കലം നേടി, മെൽബണിൽ 1982ൽ എസ്എസ്എൻഡ (Esande) വേൾഡ് ഹോക്കി ചാമ്പ്യൻഷിപ്പിലും ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിലും വെള്ളി നേടി. 1987 മാർച്ച് മുതൽ 1987 ജൂലൈ വരെ ഇന്ത്യൻ ഹോക്കി ടീമിനുള്ള ഒരു സെലക്ടറായും 1995 ൽ ഇന്തോ-പാൻ അമേരിക്കൻ ഹോക്കി ചാമ്പ്യൻഷിപ്പ് (ചണ്ഡീഗഡ്) വേൾഡ് മാനേജർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബൽബീർ സിംഗ് പിന്നീട് സൻസാർപൂരിലെ ഹോക്കി അസോസിയേഷൻ പ്രസിഡന്റായിരുന്നു. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ സൻസാർപുർ തന്റെ ആത്മകഥ കരസേനാ മേധാവി വി കെ സിംഗ് പ്രകാശനം ചെയ്തു.

മനോഹർ ഐച്

ഇന്ത്യയിലെ ഒരു ബോഡിബിൽഡറാണ്‌ മനോഹർ ഐച് (born March 17, 1914). ഇന്ത്യൻ ബോഡിബിൽഡിങ്ങിന്റെΟ പിതാവായി ഇദ്ദേഹം അറിയപ്പെടുന്നു.

ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ദാമതി എന്ന കുഗ്രാമത്തിൽ ജനനം. 1942ൽ സ്‌കൂൾ വിദ്യാഭ്യാസം മതിയാക്കി ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സിൽ ചേർന്നു. സൈന്യത്തിൽ നിന്നു രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നു. പിന്നെ ഏറെക്കാലത്തെ ജയിൽ വാസം. ജയിൽ ജിമ്മാക്കി മാറ്റി മനോഹർ. പ്രത്യേകിച്ച് എക്വിപ്‌മെന്റുകൾ ഒന്നുമില്ലെങ്കിലും ദിവസം പന്ത്രണ്ടു മണിക്കൂർ വരെ പ്രാക്റ്റിസ് ചെയ്തിരുന്നു ജയിലിൽ. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമാണു മനോഹർ ജയിൽ മോചിതനായത്. മനോഹർ ആദ്യം പങ്കെടുത്ത മിസ്റ്റർ യൂണിവേഴ്‌സ് 1951ൽ. ആ വർഷം രണ്ടാംസ്ഥാനത്തെത്തി. ഒരു വർഷം ലണ്ടനിൽ താമസിച്ചു പരിശീലനം നടത്തി. വീണ്ടും മത്സരിക്കാൻ ഇറങ്ങി. 1952ൽ മി.യൂണിവേഴ്സ് ഗ്രൂപ്പ് മൂന്നിൽ‌ അദ്ദേഹം വിജയിയായതോടെ ഇന്ത്യയുടെ ആദ്യത്തെ മിസ്റ്റർ യൂണിവേഴ്സ് എന്ന വിശേഷണം സ്വന്തമാക്കി.

ബോഡിബിൽഡിങ്ങിൽ മൂന്ന് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിടുണ്ട്.4 അടി 11 ഇഞ്ച് (ഏകദേശം 1.50മീറ്റർ)ഉയരം മാത്രമുള്ളതു കൊണ്ട് ഇദ്ദേഹത്തെ പോക്കറ്റ് ഹെർക്കുലീസ് എന്നാണറിയപ്പെടുന്നത്.അദ്ദേഹത്തിന്റെ നെഞ്ചളവ് 54 ഇഞ്ചും (140cm) വൈസ്റ്റ് 23 ഇഞ്ചുമാണ്‌(58cm).ഇപ്പോൾ ഇദ്ദേഹം ബഗ്യൂറ്റിയിലാണ്‌ താമസിക്കുന്നത്.

മെയ്ലാർഡിയ പെൻഡുല

മൊറേസി കുടുംബത്തിലെ ഒരു ചെടിയാണ് മെയ്ലാർഡിയ പെൻഡുല.(ശാസ്ത്രീയനാമം Maillardia pendula.അത് സെയ്‌ഷെൽസ് എന്ന രാജ്യത്ത മാത്രം കാണപ്പെടുന്ന ആരാജ്യത്തോട് തദ്ദേശീയത യുള്ള ചെടിയാണ് ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്

റോണ്ടോനാന്തസ്

എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു ജനുസ്സ് ആണ്റോണ്ടോനാന്തസ്. ആറോളം ഇനങ്ങൾ (സ്പീഷീസ്) ആണ് ഈ ജനുസ്സിൽ ഉള്ളത്. അവ തെക്കേ അമേരിക്കയോട് തദ്ദേശീയത പ്രകടിപ്പിക്കുന്നു.

Rondonanthus acopanensis (Moldenke) Hensold & Giul. - Bolívar State of Venezuela

Rondonanthus capillaceus (Klotzsch ex Körn.) Hensold & Giul. - Bolívar and Amazonas States of Venezuela; Guyana, northern Brazil

Rondonanthus caulescens (Moldenke) Hensold & Giul. - Aprada-tepui of Venezuela

Rondonanthus duidae (Gleason) Hensold & Giul - Bolívar and Amazonas States of Venezuela; northern Brazil

Rondonanthus flabelliformis (Moldenke) Hensold & Giul. - Toronó-tepui of Venezuela

Rondonanthus roraimae (Oliv.) Herzog - Mt. Roraima along Venezuela/Guyana border

ലീയോത്രിക്സ്

എറിയോക്കോളേസീ എന്ന സസ്യ കുടുംബത്തിലെ ഒരു ജനുസ്സ് ആണ്'ലീയോത്രിക്സ് . തെക്കേ അമേരിക്കയോട് തദ്ദേശീയത പുലർത്തുന്ന ഒരു സസ്യമാണീത്.

Leiothrix affinis Silveira - Minas Gerais

Leiothrix amazonica Moldenke - Pará

Leiothrix angustifolia (Körn.) Ruhland - Bahia

Leiothrix araxaensis Silveira - Minas Gerais

Leiothrix arechavaletae (Körn.) Ruhland - Uruguay

Leiothrix argentea Silveira - Minas Gerais

Leiothrix argyroderma Ruhland - southeastern Brazil

Leiothrix arrecta Ruhland - Minas Gerais

Leiothrix barreirensis Silveira - Minas Gerais

Leiothrix beckii (Szyszyl. ex Wawra) Ruhland - Minas Gerais, Rio de Janeiro

Leiothrix celiae Moldenke - Cerro Yutajé in Amazonas State of Venezuela

Leiothrix cipoensis Giul - Minas Gerais

Leiothrix crassifolia (Bong.) Ruhland - Minas Gerais

Leiothrix curvifolia (Bong.) Ruhland - Minas Gerais

Leiothrix cuscutoides Silveira - Minas Gerais

Leiothrix dielsii Ruhland - southeastern Brazil

Leiothrix distichoclada Herzog - Bahia

Leiothrix dubia Silveira - Minas Gerais

Leiothrix echinocephala Ruhland - Minas Gerais

Leiothrix edwallii Silveira - São Paulo

Leiothrix flagellaris (Guill.) Ruhland - Minas Gerais

Leiothrix flavescens (Bong.) Ruhland - Guyana, Venezuela, Brazil, Peru, Bolivia

Leiothrix flexuosa Silveira - Minas Gerais

Leiothrix fluitans (Mart. ex Körn.) Ruhland - Minas Gerais

Leiothrix fluminensis Ruhland - Rio de Janeiro

Leiothrix fulgida Ruhland - Minas Gerais

Leiothrix glandulifera Silveira - Minas Gerais

Leiothrix glauca Silveira - Minas Gerais

Leiothrix gomesii Silveira - Minas Gerais

Leiothrix gounelleana Beauverd - Minas Gerais

Leiothrix graminea (Bong.) Ruhland - Minas Gerais

Leiothrix hatschbachii Moldenke - Minas Gerais

Leiothrix heterophylla Silveira - Minas Gerais

Leiothrix hirsuta (Wikstr.) Ruhland - eastern Brazil

Leiothrix itacambirensis Silveira - Minas Gerais

Leiothrix lanifera Silveira - Minas Gerais

Leiothrix linearis Silveira - Minas Gerais

Leiothrix longipes Silveira - Minas Gerais

Leiothrix luxurians (Körn.) Ruhland - Minas Gerais

Leiothrix mendesii Moldenke - Minas Gerais

Leiothrix michaelii Silveira - Minas Gerais

Leiothrix milho-verdensis Silveira - Minas Gerais

Leiothrix mucronata (Bong.) Ruhland - Minas Gerais

Leiothrix nubigena (Kunth) Ruhland - Minas Gerais

Leiothrix obtusifolia Silveira - Minas Gerais

Leiothrix pedunculosa Ruhland - Minas Gerais, São Paulo

Leiothrix pilulifera (Körn.) Ruhland - eastern Brazil

Leiothrix prolifera (Bong.) Ruhland - Minas Gerais

Leiothrix propinqua (Körn.) Ruhland - Minas Gerais

Leiothrix retrorsa Silveira - Minas Gerais

Leiothrix rufula (A.St.-Hil.) Ruhland - eastern Brazil

Leiothrix rupestris Giul - Minas Gerais

Leiothrix schlechtendalii (Körn.) Ruhland - Bahia

Leiothrix sclerophylla Silveira - Minas Gerais

Leiothrix sinuosa Giul - Minas Gerais

Leiothrix spergula Ruhland - Minas Gerais

Leiothrix spiralis (Bong.) Ruhland - Minas Gerais

Leiothrix subulata Silveira - Minas Gerais

Leiothrix tenuifolia Silveira - Minas Gerais

Leiothrix tinguensis Herzog - Bahia

Leiothrix triangularis Silveira - Minas Gerais

Leiothrix trichopus Silveira - Minas Gerais

Leiothrix trifida Silveira - Minas Gerais

Leiothrix vivipara (Bong.) Ruhland - Minas Gerais

ശ്രീലങ്കയിലെ ജൈവവ്യവസ്ഥ

ശ്രീലങ്കയിലെ സസ്യജാലങ്ങളും ജീവജാലങ്ങളും പ്രകൃതിദത്തയാവാസവ്യവസ്ഥകളും ഉൾപ്പെടുന്നതാണ് ശ്രീലങ്കയിലെ ജൈവവ്യവസ്ഥ. ലോകത്തിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ജൈവവൈവിദ്ധ്യം ശ്രീലങ്കയിൽ ആണ് (16% ജീവജാലങ്ങൾ, 23% പൂച്ചെടികൾ​ തദ്ദേശീയമാണ്).

ഹീന സിദ്ദു

ഒരു ഇന്ത്യൻ കായിക ഷൂട്ടർ ആണ് ഹീന സിദ്ദു. ലോക പിസ്റ്റൾഷൂട്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഹീന (2014 ഏപ്രിൽ 7 നു) .2013 ഐഎസ്എസ്എഫ് ലോകകപ്പ് ഫൈനലിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടത്തിനുടമയാണ്. ഇതിനു ശേഷം റിഫ്ൾ / പിസ്റ്റൾ ലോകകപ്പ് ഫൈനലിൽ സ്വർണം നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഷൂട്ടർ ആയി മാറി. അഞ്ജലി ഭഗവത് (2003),ഗഗൻ നാരംഗ് (2008) എന്നിവരായിരുന്നു മുൻഗാമികൾ.

ഐഎസ്എസ്എഫ് മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ഷൂട്ടർ ആണ് ഹീന

ഇതരഭാഷകളിൽ

This page is based on a Wikipedia article written by authors (here).
Text is available under the CC BY-SA 3.0 license; additional terms may apply.
Images, videos and audio are available under their respective licenses.